നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന സാമൂഹിക സുരക്ഷാ പെൻഷനുകളിലും ക്ഷേമനിധി ബോർഡ് പെൻഷനുകളും ലഭിക്കുന്നവർക്കും ഓണത്തിന് മുന്നോടിയായി സർക്കാരിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്ന അറിയിപ്പാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക സെപ്റ്റംബർ 14 നുള്ളിൽ പരമാവധി പേർക്ക് .
പെൻഷനുകൾ നൽകുന്നതുമായി ധനവകുപ്പും നടപടി തുടങ്ങിയിരിക്കുന്നത് റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് നേരത്തെ ക്ഷേമപെൻഷൻ വിതരണം ഉൾപ്പെടെയുള്ള ഓണക്കാല ചിലവുകൾക്ക് 5000 കോടി രൂപ കടമെടുക്കുവാൻ കേന്ദ്ര അനുമതി ചോദിച്ച സംസ്ഥാനത്തിന്റെയും 4200 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു ഫ്രണ്ട് ഓഫീസിലെ സംവിധാനം വഴിയും കടപ്പത്ര ലേലത്തിലൂടെ 1500 കോടി രൂപ കടമെടുക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/IHs3m7B4OPQ