ഏപ്രിൽ – മെയ് ക്ഷേമപെൻഷൻ 3200രൂപ പ്രഖ്യാപിച്ചു|ബുധനാഴ്ച പണമെത്തും

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട എന്ന് കുറച്ചു പ്രധാന അറിയിപ്പുകൾ മാത്രമാണ് വീഡിയോകളിൽ ഷെയർ ചെയ്യുന്നത് ആർ2 ലക്ഷത്തോളം വരുന്ന ജനങ്ങൾ കാത്തിരുന്ന ആ വമ്പൻ പ്രഖ്യാപനം ഓണക്കാലത്തെ ക്ഷേമപെൻഷന്റെ വിതരണം അതിന്റെ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് സെപ്റ്റംബർ മാസം പതിനൊന്നാം തീയതി ബുധനാഴ്ച മുതൽ നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും കൈകളിലേക്കും .

   

സർക്കാർ 3700 രൂപ വീതം വിതരണം ആരംഭിക്കും മാർച്ച് മാസം വരെയുള്ള സഹായം അക്കൗണ്ടുകളിലേക്ക് നൽകിയിരുന്നു ഏപ്രിൽ മെയ് എന്നിങ്ങനെയുള്ള രണ്ടുമാസങ്ങളിൽ തുകയായിട്ടായിരിക്കും ഇത് ക്രെഡിറ്റ് ആവുക ഇത് കുടിശ്ശികം വന്നിട്ടുള്ള ടെൻഷനിലെ രണ്ടുപേർ ആണ് ഇപ്പോൾ വിതരണം ചെയ്യുന്നത് 2800 രൂപയോളം സർക്കാർ നൽകുമെന്നാ ആദ്യം തന്നെ നിങ്ങളെ അറിയിച്ചിട്ടുണ്ടായിരുന്നത് അതേ രീതിയിൽ തന്നെയും ഇപ്പോൾ 1600 രൂപ വിതരണം പൂർത്തിയായിട്ട് വരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/1x0u8XHZ4Zo

Scroll to Top