നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് ഇതിന്റെ വിശദവിവരങ്ങളാണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ഓഗസ്റ്റ് മാസത്തിലെ പെൻഷൻ വിതരണം അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ ഇതാ രണ്ടുപേരുകൾ കൂടി വിതരണം ചെയ്യുന്ന നടപടികളിലേക്ക്.
കടക്കുകയാണ് സർക്കാർ സെപ്റ്റംബർ 14 നുള്ളിൽ പരമാവധി പേർക്ക് ക്ഷേമ പെൻഷനുകൾ നൽകുന്നതിനായിട്ട് ധന വകുപ്പ് നടപടി തുടങ്ങിയിരിക്കുകയാണ് ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള ഓണക്കാല ചിലവുകൾക്ക് 5000 കോടി രൂപ കടമെടുക്കുവാൻ കേന്ദ്ര അനുമതി സംസ്ഥാനം ചോദിച്ചിരുന്നു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/5dR3eJ2txQg