നമസ്കാരം എന്നതു പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓണത്തിനോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സർക്കാർ ആനുകൂല്യങ്ങളെ കുറിച്ചുള്ള ഇൻഫർമേഷനുകളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഓണത്തിന് പത്ത് ദിവസവും മാത്രമേ ബാക്കി നിൽക്കുകയും വിവിധ ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപേ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും.
വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക വിവിധ ഓണ സഹായങ്ങൾ ഉള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടും കൈകളിലേക്കും എത്തിച്ചേർന്ന് തുടങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെയും ആധാരം എഴുത്തുകാർ പകർപ്പ് എഴുത്തുകാർ സ്റ്റാമ്പ് വെണ്ടർമാർ അതോടൊപ്പം ക്ഷേമനിധി ബോർഡിൽ നിന്നുള്ള പെൻഷൻ ജീവനക്കാർ ഇവർക്ക് എല്ലാം 5000 രൂപയുടെ പ്രത്യേക ഓണക്കാലം ഉത്സവ പത്താം സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/3nHDUIDK0Ro