നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് നവാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ഭിന്നശേഷി പെൻഷൻ പോലെയുള്ള 50 ഓളം സാമൂഹിക സുരക്ഷാ പെൻഷനുകളും സർക്കാരിന്റെ ധനസഹായത്തോടുകൂടി പെൻഷൻ വിതരണം ചെയ്യുന്ന 16 ക്ഷേമനിധി ബോർഡ് പെൻഷനുകളും ലഭിക്കുന്നവർ .
കാത്തിരിക്കേണ്ട ആ വാർത്ത എത്തിയിരിക്കുകയാണ് സംസ്ഥാനത്ത് സർക്കാരിന്റെ ഓണസമ്മാനം എന്നും ധനമന്ത്രി പ്രഖ്യാപിച്ച രണ്ടു മാസത്തെ ക്ഷേമ പെൻഷൻ 3200 രൂപയുടെ വിതരണം സെപ്റ്റംബർ 11 ബുധനാഴ്ച മുതൽ ആരംഭിച്ചിരിക്കുകയാണ് ഓണപ്പ ഏറ്റവും പുതിയ അറിയിക്കുക കിടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായി കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് കൂടി തരിക ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.
https://youtu.be/Bpk1gv0JjQc