നമസ്കാരം എന്നത് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെൺകുട്ടികൾ വലുതാകുമ്പോൾ അവരുടെ ഉന്നതാ വിദ്യാഭ്യാസത്തിനും അല്ലെങ്കിൽ വിവാഹത്തിനും വേണ്ടി വലിയൊരു തുക സ്വരൂപിക്കുന്നതിനേയും മാതാപിതാക്കളെ സഹായിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന പെൺകുട്ടിയുടെ പേരിൽ ഈ പദ്ധതിയിൽ ചേർന്നതിനുശേഷം അവർക്ക് 21 വയസ്സാകുമ്പോഴേക്കും 50 ലക്ഷത്തിലധികം രൂപ നിങ്ങൾക്ക് സൂചിപ്പിക്കുവാൻ .
സാധിക്കുന്നതാണ് രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും പൊതുമേഖല ബാങ്കുകളിലും ഈ പദ്ധതി ലഭ്യമാണ് കേന്ദ്രസർക്കാറിന്റെ സംരക്ഷണം ഉള്ള സുകന്യ സമൃദ്ധി യോജനയുടെ 2004 സെപ്റ്റംബർ മാസം മുതലുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഏജ് ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ ഫോളോ ചെയ്യുക ഈ വീഡിയോ.
ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ കൂടി ചെയ്യുക പത്തു വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ മാതാപിതാക്കൾക്കും നിയമപരമായിട്ടുള്ള രക്ഷിതാക്കൾക്കും നാഷണലൈസ്ഡ് ബാംഗ്ലൂരിലും പോസ്റ്റ് ഓഫീസുകളിലും സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലുള്ള ഇവിടെ മുഴുവനെയും കാണുക.
https://youtu.be/jlo7Ro90M0U