ഓണം ക്ഷേമപെൻഷൻ 3200 രൂപ വന്നു!|തുക കിട്ടാത്തവരുണ്ടോ ശ്രദ്ധിക്കണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓണക്കാലത്ത് നമ്മൾ കാത്തിരുന്ന 62 ലക്ഷത്തോളം വരുന്ന കുടുംബങ്ങൾ കാത്തിരുന്ന വ്യക്തികൾ കാത്തിരുന്ന ആ വലിയ സഹായം ക്ഷേമപെൻഷൻ രണ്ടു കിടു 3200 രൂപ വിതരണം അത് സർക്കാർ ആധുനികമായിട്ട് എന്ന് തന്നെ ആരംഭിച്ചിരിക്കുകയാണ് സെപ്റ്റംബർ മാസം 11ആം തീയതിയോടെയും ഇതിന്റെ വിതരണത്തിന് തുടക്കം കുറിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു അതേ രീതിയിൽ തന്നെ ഇപ്പോൾ.

   

ആ വിതരണം പ്രോസസ് ചെയ്തിട്ടുണ്ട് സ്റ്റാറ്റസ് പരിശോധിക്കുമ്പോൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക കൈമാറി എന്ന് കാണുവാൻ സാധിക്കുന്നു പല ഗുണഭോക്താക്കൾക്കും അല്പം മുൻപ് ആനുകൂല്യം തുടങ്ങിയിട്ടുണ്ട് 1600ന്റെ അടുക്കൽ വീതമാണ് ഇപ്പോൾ ക്രെഡിറ്റ് ആയിട്ട് തുടങ്ങിയിട്ടുള്ളത് അതുമാത്രമെല്ലാം ഇനി മണിക്കൂറുകൾ .

ഓരോ മണിക്കൂറും പിന്നിടുമ്പോഴേക്കും പരമാവധി അല്ല ഗുണഭോക്താക്കൾക്കും തന്നെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധനസഹായം എത്തിച്ചേരുക തന്നെ ചെയ്യും കൈകളിൽ തുക സ്വീകരിക്കുന്നവർക്ക് അറിയാം അവർക്ക് സഹകരണ സംഘത്തിൽ നിന്നും ഉദ്യോഗസ്ഥർ വീടുകളിലേക്ക് എത്തിച്ചേരേണ്ടതുണ്ട് അതിനുശേഷം ആണ് ആ തുക കൈമാറുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/2zUQelToYD0

Scroll to Top