തിരുവോണത്തിന് മുൻപ് വീട്ടിൽ നിന്ന് ഈ 3 വസ്തുക്കൾ കളയാൻ മറക്കല്ലേ, ഓണത്തിന് ഇവ വീട്ടിൽ ഇരുന്നാൽ ദോഷം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഐശ്വര്യത്തിന്റെയും സമ്മർദ്ദിയുടെയും മറ്റൊരു തിരുവോണം കൂടിയും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കുവാനായിട്ട് അവസാന വട്ട ഒരുക്കങ്ങളിലേക്കാണ് പോകുന്നത് ഈ ഒരു സമയത്ത് ഞാൻ ഈ പറയുന്ന വസ്തുക്കൾ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ വീടുകളിൽ ഇരിപ്പുണ്ട് എന്നുണ്ടെങ്കിൽ എടുത്തു മാറ്റുക വീട്ടിൽ നിന്ന് അവ കളയേണ്ടതാണ് കാരണം .

   

ഈ വസ്തുക്കൾ വീട്ടിൽ വച്ചുകൊണ്ടാണ് നമ്മൾ ഓണത്തിന് വരവേൽക്കുന്നത് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ അത് ദോഷമായിട്ട് വരും നമുക്ക് അത് ഒരിക്കലും ഗുണം ആയിട്ട് വരില്ല എന്നുള്ളതാണ് വീട് ഒരുക്കിയ ഭഗവാനെ എതിരേൽക്കുന്ന സമയത്ത് ഒരു കാരണവശാലും ഈ വസ്തുക്കൾ വീട്ടിൽ വയ്ക്കരുത് ഓണത്തിന് മുൻപ് ഇവ ഉണ്ട് എന്നുണ്ടെങ്കിൽ.

വീട്ടിൽ നിന്ന് കളഞ്ഞു വീട് വൃത്തിയാക്കുക എന്നുള്ളത് എല്ലാവരും ചെയ്യുക തീർച്ചയായിട്ടും ഭഗവാനും ഭഗവതിയും ഭഗവാൻ മഹാവിഷ്ണുവും ഭഗവതി മഹാലക്ഷ്മിയും നിങ്ങളുടെ വീട്ടിൽ വന്നതും നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകും നിങ്ങൾക്ക് ഒരുവർഷവും എല്ലാം ഐശ്വര്യങ്ങളും നിറഞ്ഞതായി മാറുകയും ചെയ്യുന്നതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top