നാളെ വീട്ടിൽ നിലവിളക്കിന് മുന്നിൽ ഈ വസ്തു വെച്ച് പ്രാർഥിക്കൂ, സർവ്വൈശ്വര്യം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വർഷത്തെ ഉത്രാടനത്തിന്റെയും ഒരു വലിയ പ്രത്യേകത ഉണ്ട് ഉത്രാടവും ഏകാദേശിയും ചേർന്ന് വരുന്നു എന്നുള്ളതാണ് ആ വലിയ പ്രത്യേകത അതായത് നാളെ ഉത്രാടവും ഒപ്പം പരിവർത്തന ഏകാദേശി ദിവസവും ആണ് സാക്ഷാൽ വൈകുണ്ഠനാഥനായ മഹാവിഷ്ണു ഭഗവാൻ.

   

അമ്മ മഹാമായ മഹാലക്ഷ്മിയോട് ഒപ്പം ഈ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഈ ഭൂമിയിലേക്ക് ഇറങ്ങിവന്ന് നമ്മളെ അനുഗ്രഹിക്കുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് നാളത്തെ ദിവസം സന്ധ്യയ്ക്ക് ഭഗവാന്റെ സാന്നിധ്യം ഈ ഭൂമിയിൽ ഉണ്ടാകുവും നമ്മളുടെയും ഓരോരുത്തരുടെയും വീട്ടിലുണ്ടാകും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top