നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ക്ഷേമം മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായിട്ട് ഓണം കഴിഞ്ഞേ സെപ്റ്റംബർ 17 തീയതി 1500 രൂപ കൂടി കടമെടുക്കുവാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നു ഇത് ഉൾപ്പെടെ ക്ഷേമപെൻഷൻ ലഭിക്കുന്നവർക്ക് അറിയേണ്ട മൂന്ന് പ്രധാന അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് അതിനുമുമ്പായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് .
കൂടി തരുക സംസ്ഥാനത്ത് ഓണത്തിനോട് അനുബന്ധിച്ചുള്ള രണ്ടുമാസത്തെ വിതരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് സെപ്റ്റംബർ മാസത്തെ പെൻഷനും കുടിച്ചു ആയിരുന്ന മാസങ്ങളിലെയും ഒരു പെൻഷൻ ഘടവും ചേർത്തിട്ടാണ് രണ്ടുമാസത്തെപ്പറ്റിയും 3200 വീതം ഇപ്പോൾ വിതരണം നടത്തിവരുന്നത് 12ആം തീയതി മുതലാണ് വിതരണം ടെൻഷൻ കുടുംബക്കാർ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആരംഭിച്ചത് 1600 രൂപ വീതം ഉള്ള രണ്ടു അടുക്കൽ ആയിട്ട് 3200 വീതമാണ് ഭൂരിഭാഗം പേരുടെയും.
ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയത് ഭൂരിഭാഗം പേർക്കും അക്കൗണ്ടുകളിൽ ശനിയാഴ്ചയോടെ പെൻഷൻ തുക എത്തിക്കഴിഞ്ഞു കുറച്ചുപേർക്ക് ഒരു മാസത്തെ തുകയായി 1600 രൂപ മാത്രമാണ് അക്കൗണ്ടിൽ എത്തിയത് ഇവർക്ക് അടുത്ത കടുവായ ആയത്ത്600 ഇന്നോ അല്ലെങ്കിൽ അടുത്ത ആഴ്ചയും അക്കൗണ്ടിൽ എത്തുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/_jB5HEyhqYA