വാഹനങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക ഇനി ഫാസ്റ്റാഗ് ഇല്ല പകരം OBU ഹ്രസ്വയാത്രകൾക്ക് ഇനി ടോളില്ല പുതിയ സംവിധാനം ഇങ്ങനെ

നമസ്കാരം എന്ന് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാഹനങ്ങൾ ഉള്ളവർ ശ്രദ്ധിക്കേണ്ട പുതിയ ഒരു മാറ്റം കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുകയാണ് ഫാസ്റ്റ് ടാഗിന് പകരം ഇനിയും ഓഡിയോ സംവിധാനം വഴിയും ഉപഗ്രഹ തോൽപ്പിക്കുന്നതിനുള്ള ചട്ടമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്നത് ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ഒഴിവാകും എന്നതുപോലെ ഒട്ടേറെ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു .

   

മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക ഉപഗ്രഹധിഷ്ഠിത ടോൾ സംവിധാനത്തിൽ ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ബാധകമായിരിക്കുകയില്ല 20 കിലോമീറ്റർ കൂടിയാൽ സഞ്ചരിച്ച മൊത്തം ദൂരത്തിനും ടോൾ ബാധകമായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/07kUcymsy9k

Scroll to Top