പഞ്ചായത്ത് വഴി APLBPL വ്യത്യാസമില്ലാതെ 5 ആമുകൂല്യങ്ങൾ ലഭിക്കും

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിങ്ങളുടെ വീടുകളിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഉണ്ടെങ്കിൽ അവർക്ക് ധനസഹായം ഉൾപ്പെടെയും നിരവധി ആനുകൂല്യങ്ങൾ ലഭിക്കും സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ വകുപ്പും സാമൂഹിക നീതി വകുപ്പും 50 വയസ്സിനും മുകളിലുള്ളവർക്ക് വേണ്ടിയും വിവിധ സർക്കാർ സഹായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട് നിരവധി പദ്ധതികൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും ആദ്യത്തെ പ്രധാനപ്പെട്ട അഞ്ചോളം പദ്ധതികളെ.

   

പറ്റിയിട്ടാണ് നിങ്ങളും മാറ്റി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക സംസ്ഥാനത്തെ 50 വയസ്സിന് മുകളിൽ പ്രായമുള്ള റേഷൻ കാർഡിൽ പേരുള്ളവർക്കാണ് ഈ പദ്ധതികളിൽ അപേക്ഷിക്കുവാൻ സാധിക്കുന്നത് ഇതിൽ ആദ്യത്തേത് സൗജന്യമായി ഗ്ലൂക്കോമീറ്ററുകൾ ലഭിക്കുന്ന പദ്ധതിയാണ് .

കേരളത്തിലെ 80% വൃദ്ധജനങ്ങളും പ്രമേഹരോഗികൾ ആണ് എന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത് സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ബിപിഎൽ വിഭാഗത്തിലെ വയോജനങ്ങൾക്കായി രക്തത്തിലെ ഗ്ലൂക്കോമീറ്ററിന്റെ അളവ് നിർണയിക്കുന്ന ഗ്ലൂക്കോമീറ്ററുകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/INeGlUepvnY

Scroll to Top