റേഷൻ കാർഡ് ഉള്ളവരും ക്ഷേമപെൻഷൻകാരും ശ്രദ്ധിക്കുക ഇവർക്കിനി ആനുകൂല്യങ്ങൾ മുടങ്ങും 2 കാര്യം ചെയ്യണം എല്ലാവരും അറിയുക

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻ കാർഡ് ഉള്ളവരും ക്ഷേമപെൻഷൻ വാങ്ങിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഞങ്ങളുമായി ഷെയർ ചെയ്യുന്നത് ഓണത്തിന് ശേഷം നമ്മുടെ സംസ്ഥാനത്ത് റേഷൻ ആനുകൂല്യവും പെൻഷൻ ആനുകൂല്യങ്ങളും ഒക്കെ വാങ്ങുന്നവർക്ക് ആനുകൂല്യം തടസ്സപ്പെടും ഇതിന്റെ വിശദവിവരങ്ങൾ ആയിട്ടാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഈ വീഡിയോ ഇഷ്ടമായാൽ .

   

എല്ലാവരും ലൈക്ക് ചെയ്യുവാനും മറക്കാതിരിക്കുക നമ്മുടെ സംസ്ഥാനത്ത് ഈ ബുധനാഴ്ച മുതൽ അതായത് നാളെ മുതൽ ഇലക്ട്രോണിക് സിസ്റ്ററിംഗ് വീണ്ടും ആരംഭിക്കുകയാണ് റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്ന മുൻഗണന റേഷൻ കാർഡുകാരായ മഞ്ഞ പിങ്ക് റേഷൻ കാർഡ് സംസ്ഥാനത്ത് വീണ്ടും ആരംഭിക്കുന്നത് ഇതുവരെ ചെയ്യാത്തവർ എല്ലാം

ഈ മസ്റ്ററിങ് പൂർത്തിയാക്കണം എന്നുള്ളത് നിർബന്ധം തന്നെയാണ് ഇത് ചെയ്തില്ലെങ്കിൽ അല്ലെങ്കിൽ ഒരു കാറ്റിലെ അംഗങ്ങൾ ഇത് പൂർത്തിയാക്കാത്തവരുണ്ട് എന്നുണ്ടെങ്കിൽ ചെയ്യാത്ത വ്യക്തികളുടെ അളവിൽ അനുപാതികമായിട്ട് സഹായം തുടങ്ങുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

https://youtu.be/AceDxVVPYTA

Scroll to Top