നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും കാത്തിരുന്ന ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഇപ്പോൾ വന്നിരിക്കുന്നത് എപിഎൽവിയിൽ വ്യത്യാസമില്ലാതെ തന്നെ ഇതിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തുവാൻ പോകുകയാണ് ഇൻഫർമേഷൻ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക വീഡിയോ ലൈക്ക് ചെയ്തുകൊണ്ട് .
സപ്പോർട്ട് കൂടി തരുക പ്രായം കൂടുംതോറും ആണ് ചികിത്സ ആവശ്യങ്ങൾ നമ്മൾക്ക് കൂടുതലായിട്ട് വേണ്ടിവരുന്നത് രാജ്യത്തെ വയോജനങ്ങൾക്ക് വരുമാന പരിധി ഒന്നും കണക്കിലെടുക്കാതെ തന്നെ കൈത്താങ്ങാവുന്ന ഒരു നിർണായ തീരുമാനം എടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ ഇപ്പോൾ എഴുത്ത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പ്രകാരം പ്രതിപക്ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ആനുകൂല്യം ഇനി മുതൽ വരുമാനപരിധി ഒന്നും കണക്കിലെടുക്കാതെ തന്നെ ലഭ്യമാക്കുക തന്നെ ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/i7DXqdbYxHs