ഭഗവാൻ ചോദിച്ച് വാങ്ങിയ വസ്തു ഇന്നും ക്ഷേത്രത്തിൽ കാണാം…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന അധ്യക്ഷന് ഇന്ത്യയിൽ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രം ആണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം ഗുരുവായൂരിൽ നിത്യേനയും ഭക്തർ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് അതിനാൽ തന്നെയും നാൾക്ക് നാൾ ഈ ക്ഷേത്രത്തിലെ ചൈതന്യവും വർദ്ധിക്കുന്നു ക്ഷേത്ര പരിസരത്ത് എത്തിയാൽ പോലും ഈ ചൈതന്യം അനുഭവിച്ച അറിയുവാൻ സാധിക്കുന്നതാണ് ഭഗവാന്റെ അത്ഭുതങ്ങൾ നാം.

   

അനേകം കേട്ടിരിക്കുന്നു എന്നാൽ ഇന്നും ക്ഷേത്രത്തിനകത്തു പ്രവേശിച്ചു കഴിഞ്ഞാൽ ഭഗവാന്റെ ഒരു അത്ഭുതം ഇന്നും കാണുവാൻ സാധിക്കുന്നതാണ് ഈ അത്ഭുതത്തെ പറ്റിയും അതിനെ ആസ്പദമായ കാര്യങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം തെങ്ങും തൈകൾ നട്ടുപിടിപ്പിച്ച ഒരു ഗ്രാമീണൻ ഗുരുവായൂരിനടുത്ത് താമസിച്ചിരുന്നു .

തന്റെ ഓരോ തെങ്ങിൽ നിന്നും ആദ്യത്തെ തേങ്ങ ഗുരുവായൂരപ്പനെ സമർപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു തെങ്ങിൽ നാളികേരം വിളയുവാൻ തുടങ്ങിയപ്പോൾ അയാൾ അല്ലാതെ നിന്നും ആദ്യത്തെ തേങ്ങ ഒരു ചാക്കിൽ ശേഖരിച്ച് ഗുരുവായൂരിലേക്ക് പുറപ്പെട്ടു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top