സ്വർണ്ണവില 80000 ലേക്ക് 1ഗ്രാം സ്വർണം കയ്യിലുള്ളവർ ചെക്ക്, പാൻ നിർബന്ധം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദിനംപ്രതി സ്വർണ്ണവില കൊതിച്ചു കൊണ്ടിരിക്കുകയാണ് ദിനംപ്രതി വർദ്ധിക്കുന്ന ഈ സ്വർണ്ണവിലയിലെ നെട്ടോട്ടമോടുകയാണ് ജനങ്ങൾ സാധാരണക്കാരനെ സ്വർണത്തിന്റെ അടുത്ത് പോലും എത്താൻ സാധിക്കാത്ത രീതിയിലാണ് സ്വർണ്ണത്തിന്റെ വിലവർധന സ്വർണ്ണം കയ്യിലിരിക്കുന്ന വരും സ്വർണ്ണം വാങ്ങുവാൻ ആഗ്രഹിക്കുന്നവരും അതോടൊപ്പം തന്നെ ഒരു വ്യക്തിയുടെ കയ്യിൽ എത്ര പവൻ സ്വർണ്ണം .

   

വരെ സൂക്ഷിക്കാം തുടങ്ങിയ പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഏജ് ആദ്യമായിട്ട് കാണുന്ന വേറെ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരിക സ്വർണ്ണത്തിന്റെ വില റെക്കോർഡുകൾ പിന്നിട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ് സ്വർണ്ണവില കുതിക്കുമ്പോൾ അമ്പലത്തിലാണ് ലോക വിപണിയും.

ഈ കുതിപ്പ് ഏത് ഉയരത്തിൽ സ്ഥിരപ്പെടും എന്ന് പ്രവചിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ ആഗോളതലത്തിൽ സ്വർണത്തിലുള്ള നിക്ഷേപം വർദ്ധിക്കുകയും സ്വർണ്ണ ഉത്പാദനം അല്പം പോലും വർധിക്കാതെ ഇരിക്കുകയും ചെയ്യുമ്പോൾ വില പുതിയ ഉയരങ്ങൾ തൊടുമെന്ന് വിലയിരുത്തപ്പെടുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/mbC2KGIEdg8

Scroll to Top