നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കൊച്ചു കുട്ടികളുടെ പേരിലും അതേപോലെ എത്ര പ്രായമായിട്ടുള്ള ആൾക്കാരുടെ പേരിലും നിരവധി നിക്ഷേപ പദ്ധതികൾ നമ്മുടെ രാജ്യത്ത് പോസ്റ്റ് ഓഫീസുകളിൽ ഉണ്ട് 100 രൂപ മുതൽ എത്ര ലക്ഷം വരെയും നിക്ഷേപിക്കാവുന്ന സ്കീമുകളും ഉണ്ട് പൊതുവേ പൊതുമേഖല ബാങ്കുകളെക്കാൾ ഉയർന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ നിന്നും ലഭിച്ചു വരുന്നത് കേന്ദ്രസർക്കാരിന്റെ ഗ്യാരണ്ടി.
ഉള്ളതിനാൽ നമ്മുടെ നിക്ഷേപത്തിന് പൂർണ്ണ സുരക്ഷിതത്വവും ഉണ്ട് ഓരോ മൂന്നുമാസം കൂടുമ്പോഴും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പുനരപലോകനം ചെയ്ത് കേന്ദ്രസർക്കാർ പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ അല്ലെങ്കിൽ മാറ്റം വരുത്താതെ ഇരിക്കുകയോ ചെയ്യുന്നതാണ് പ്രധാനപ്പെട്ട പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾക്ക് 2024 ഒക്ടോബർ ഒന്നു മുതൽ ലഭ്യമാകുന്ന പലിശ നിരക്കുകളെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോയിൽ പരിശോധിക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/BrZSG8U1slU