ഒക്‌ടോബർ മാസം മുതൽ ലൈസൻസ്, RC ബുക്ക് 5000 രൂപയും 5 ദിവസവും പുതിയ നിയമത്തിലേക്ക്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വാഹനം ഓടിക്കുന്നവരും ലൈസൻസ് ഉള്ളവരും ലൈസൻസ് എടുക്കുവാൻ പോകുന്നവർ ഒക്കെ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ നിങ്ങളുടെ ലൈസൻസ് റദ്ദാക്കപ്പെടുകയും നിങ്ങളുടെ കയ്യിൽ നിന്നും പണം പോവുകയും ചെയ്യും ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ.

   

ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക facebookൽ കാണുന്നവർ പേജ് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് നമ്മുടെ സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് വിതരണത്തിലും ആർസി ബുക്കിംഗ് വിതരണത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുകയാണ് അതായത് നമുക്ക് ഡ്രൈവിംഗ് ലൈസൻസും ആർസിഎം പ്രിന്റ് ചെയ്താണ് നൽകിയിരുന്നത് എന്നാൽ ഇവ പ്രിന്റ് ചെയ്തു നൽകുന്നത് നിർത്തലാക്കുകയാണ് ഇനി മുതൽ പരിവാഹൻ വെബ്സൈറ്റ് വഴി ഡിജിറ്റൽ ആക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ കാണുക.

https://youtu.be/_dBF1NSUMKo

Scroll to Top