പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉറപ്പുള്ളതും മികച്ചതുമായ റിട്ടേൺസ് ആണ് മറ്റ് നിക്ഷേപ രീതികളിൽ നിന്നും പോസ്റ്റ് ഓഫീസർ സമ്പാദ്യം നിക്ഷേപങ്ങളെ വ്യത്യസ്തവും ജനപ്രിയവും ആക്കുന്നത് വ്യത്യസ്ത പ്രായത്തിലും സാഹചര്യത്തിലും ഉള്ള ഉപഭോക്താക്കൾക്കും അവരുടെ വിവിധ സാമ്പത്തിക ലക്ഷ്യം കണക്കാക്കുകയും പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്ന നിരവധി പദ്ധതികൾ പോസ്റ്റ് ഓഫീസിൽ നിലവിലുണ്ട് സർക്കാർ .

   

പിൻ തന്നെയുള്ള ഇത്തരം പദ്ധതികളിൽ ആളുകളിൽ സമ്പാദ്യം ശീലം വളർത്തുന്നതിനും സാമ്പത്തിക അടിത്തറുന്നതിനും ഉപകാരപ്രദമാണ് ഇത്തരത്തിൽ നമ്മുടെ പണം സുരക്ഷിതമായി തുടരുകയും അതിൽ നമുക്ക് നല്ല പലിശ ലഭിക്കുകയും ചെയ്യുന്ന ഒരു നിക്ഷേപമാർഗ്ഗമാണ് അന്വേഷിക്കുന്നത് എന്നുണ്ടെങ്കിൽ അതിന് സഹായിക്കുന്ന പോസ്റ്റ് ഓഫീസില്‍ നിരവധിയാണ് ഏഴ് ശതമാനത്തിൽ കൂടുതൽ പലിശ നൽകുന്ന അഞ്ചുവർഷത്തേക്കുള്ള നിക്ഷേപ പദ്ധതികൾ നിലവിലുണ്ട് അഞ്ചും അതിൽ കൂടുതൽ വർഷത്തേക്കും നമുക്ക് നിക്ഷേപിക്കുവാനും സാധിക്കും ഇതിന് കൂടുതൽ കാണുക.

https://youtu.be/8IrHhDphb9w

Scroll to Top