നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ നാഷണൽ മീൻസ് സ്കോളർഷിപ്പിന് അർഹരായിട്ടുള്ള കുട്ടികളെ കണ്ടെത്തുവാനുള്ള പരീക്ഷിക്കുകയും ഇപ്പോൾ അപേക്ഷിച്ചിരിക്കുകയാണ് ഒക്ടോബർ മാസം 15 അകം അപേക്ഷകൾ സമർപ്പിച്ചിരിക്കുന്ന അപേക്ഷ യോഗ്യത 2002425 അദ്ധ്യാന വർഷത്തിൽ സർക്കാർ അല്ലെങ്കിൽ ഏറ്റെടു സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവർക്കാണ് അർഹത ഉള്ളത് 2023 24 അധ്യായ വർഷത്തിൽ .
ഏഴാം ക്ലാസിൽ 55 ശതമാനത്തോളം മാർക്ക് ലഭിച്ചിരിക്കുകയും വേണം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 50% മാർക്ക് നേടിയാൽ മതിയും കുടുംബ വാർഷിക വരുമാനം മൂന്നര ലക്ഷത്തിൽ കൂടുവാൻ പാടില്ല സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള പ്രസിഡന്റ് സ്കൂളുകൾ മറ്റ് അംഗീകൃത സ്കൂളുകൾ കേന്ദ്രീയ വിദ്യാലയം എന്നിവിടെയുള്ള കുട്ടികൾക്ക് സ്കോളർഷിപ്പിനെ അർഹത ഉണ്ടായിരിക്കുന്നതല്ല പ്രതിപക്ഷം 12000 രൂപയാണ് കേരളത്തിൽ നിന്നും ഓരോ അധ്യായന വർഷവും എട്ടാം ക്ലാസിൽ പഠിക്കുന്ന 3473 കുട്ടികൾക്ക് ലഭിക്കുന്നത്.
https://youtu.be/IQWvSvucPt8