നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ദേവി അമ്മയാണ് രൗദ്രഭാവം ഭക്തരെ ഉപദ്രവിക്കുന്നവർക്ക് മാത്രം അല്ലാത്ത സമയം വക്താവത്സല തന്നെയാണ് അമ്മ ഗ്രാമ ദേവത കുടുംബദേവത എന്നിങ്ങനെയും ദേവദാസ് സാന്നിധ്യം ഏവർക്കും ഉണ്ടാകുന്നതും ആകുന്നു അതായത് ഗ്രാമ ദേവതിയുടെ അനുഗ്രഹം കുടുംബ ദേവതയുടെ അനുഗ്രഹവും ഏവരും വന്നുചേരുന്നതും ആകുന്നു അമ്മയെ ആരാധിക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അമ്മയുടെ സ്നേഹവത്സല്യം.
തിരിച്ചറിയുവാൻ സാധിക്കുന്നതാകുന്നു അമ്മയാകുന്നു ജഗത് മാതാവ് അമ്മയിൽ അഭയം ലഭിക്കുകയാണ് എങ്കിൽ തീർച്ചയായിട്ടും ആ വ്യക്തിക്ക് ഉയർച്ച മാത്രമേ ജീവിതത്തിൽ വന്ന ചേരുകയുള്ളൂ എല്ലാ നക്ഷത്രകാര്യം അമ്മയെ ആരാധിക്കുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു അമ്മയെ ആരാധിച്ചു കഴിഞ്ഞാൽ ഏതൊരു വ്യക്തിക്കും ജീവിതത്തിൽ ഉയർച്ചയും സൗഭാഗ്യങ്ങളും തേടി വരുന്നതും ആകുന്നു എന്നാൽ ചില നക്ഷത്രക്കാർ മാത്രം പ്രത്യേകിച്ച് ആരാധിക്കുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവനായും കാണുക.