ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് 4 പുതിയ മാറ്റങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ഒക്ടോബർ മാസത്തിൽ വന്നിരിക്കുന്ന പ്രധാന അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് ഫോട്ടോ കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് വായ്പകൾ എടുത്തവരെ ബാധിക്കുന്ന ഒന്നാണ് ഒക്ടോബർ ഏഴിനും 9നും ഇടയിൽ ചേർന്ന് റിസർ ബാങ്കിന്റെയും മോണിറ്റ.

   

പോളിസിയുടെ യോഗത്തിൽ തുടർച്ചയായ പലതവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചതും ഇതോടെ 6.5 ശതമാനം ഇപ്പോ നിനക്ക് തുടരും റിസർവ്ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് ബാങ്കുകൾക്കും മറ്റു ധനകാര്യസ്ഥാപനങ്ങൾക്കും പണം വായ്പ നൽകുന്നതിന്റെയും പലിശ നിരക്കാണ് റിപ്പോർട്ട് കൂടിയാൽ ഹോം ലോണുകളുടെയും പേഴ്സണൽ ലോണുകളുടെയും പലിശ നിരക്കുകൾ ഉയരുന്നു ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/oP1FZ461DfQ

Scroll to Top