ATM ഡെബിറ്റ് കാർഡുകൾ ഉള്ളവരെല്ലാം ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക|നിരവധി നേട്ടങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് സൂക്ഷ്മമായി നോക്കി കഴിഞ്ഞാൽ അതിൽ വിസ മാസ്റ്റർ കാർഡ് എന്നിങ്ങനെ വ്യത്യസ്ത പേരുകൾ ഉപഭോക്താവിനെ കാണുവാനായിട്ട് സാധിക്കുന്നതാണ് ഈ പേരുകൾക്ക് പ്രാധാന്യമില്ലെന്ന് ചില ഉപഭോക്താക്കളെ എങ്കിലും കരുതിയേക്കാം എന്നാൽ അത് തെറ്റിദ്ധാരണയാണ് പണരഹിത പെയ്മെന്റ് സംവിധാനം നൽകുന്ന കമ്പനികളാണ് വിസ മാസ്റ്റർ കാർഡ് റുപ്പി എന്നിവ .

   

ഈ കാടുകൾ തമ്മിൽ പല വ്യത്യാസങ്ങളുമുണ്ട് അത് ഈ വീഡിയോയിലൂടെ വിശദമാക്കുകയാണ് ലോകത്തിലെയും ഏറ്റവും വലിയ പെയ്മെന്റ് വർക്കാണ് വിസ വാഗ്ദാനം ചെയ്യുന്നത് തൊട്ടുപിന്നിൽ നിൽക്കുന്നത് മാസ്റ്റർ കാർഡുമാണ് ലോകമെമ്പാടുമായും ഏറ്റവും വലിയ പയ്മെന്റ് നെറ്റ്വർക്കുള്ള വിസ കാർഡുകളാണ് എല്ലാ രാജ്യങ്ങളിലും ഉപയോഗിക്കുവാൻ സാധിക്കും വ്യത്യസ്ത ആവശ്യങ്ങൾക്കായി വൈവിധ്യമാർന്ന വിസ കാടുകൾ ഉണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/YAienxKN6Zo

Scroll to Top