കാത്തിരിപ്പിന് വിരാമം നവംബർ മാസത്തെ 3200 രൂപ കൂടി ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് സന്തോഷവാർത്ത

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പാണ് പല ആളുകളും ചോദിക്കുന്നുണ്ട് ഈ മാസത്തെ തുക അതായത് ഇപ്പോൾ ഒരു മാസത്തെ കുടിച്ചു തുക വിതരണം ചെയ്തു ഇനിയുള്ള തുക എപ്പോഴാണ് വിതരണം ചെയ്യുന്നത് എന്നുള്ള കാര്യം അപ്പോൾ ഇതുമായി ബന്ധപ്പെട്ടുള്ള വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെയും ഷെയർ ചെയ്തു തരുന്നത് .

   

എല്ലാവരും ഈ ഒരു വീഡിയോ പൂർണമായിട്ടും തന്നെ കാണുക വീഡിയോ ലൈക്ക് ചെയ്തു കൊണ്ട് കാണുക നമുക്ക് നോക്കാം നമ്മുടെ സംസ്ഥാനത്ത് ഒരു മാസത്തെ പെൻഷൻ തുകയാണ് വിതരണം ചെയ്തിരിക്കുന്നത് ഇത് കൂടാതെ തന്നെ ഒരു മാസത്തെ കൂടി വരും എന്ന് ഇപ്പോൾ തന്നെ അറിയിപ്പ് നമുക്ക് ലഭിക്കുകയും ചെയ്തിരുന്നു പക്ഷേ ഇതിനെക്കാളും ഒക്കെ വലുതായിട്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയും ക്ഷേമപെൻഷൻ തുക വാങ്ങുന്നു എന്നുള്ള കാര്യം സംസ്ഥാനത്തെ ധനകാര്യ മന്ത്രി തന്നെ പുറത്തു വിട്ടിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/_W4Fp8GvCAg

Scroll to Top