നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് റേഷൻ കാർഡ് ഉള്ള എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് നീല വെള്ളാറേഷൻ കാർഡുകൾ പ്രത്യേകമായിട്ടും ഈ അറിയിപ്പുകൾ ശ്രദ്ധിക്കുക നിങ്ങൾക്ക് ഇനി ബിപിഎൽ കാർഡ് ലഭിക്കുന്നതാണ് ഇതിന്റെ വിശദവിവരങ്ങളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ.
ലൈക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക നമ്മുടെ സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡുകളായ മഞ്ഞ പിങ്ക് റേഷൻ കാർഡുകൾ കാണാം കൂടുതൽ റേഷൻ വിഹിതവും മറ്റ് ആനുകൂല്യങ്ങളും ഒക്കെ ലഭിക്കുന്നത് അതിനാൽ തന്നെ മുൻഗണന കാടുകളിൽ അംഗമാകുവാൻ എല്ലാവരും ശ്രമിക്കാറുണ്ട് എന്നാൽ അർഹതയുള്ളവർക്ക് മാത്രമാണ് മുൻഗണന കാടുകൾ സർക്കാർ .
നൽകുവാനായിട്ട് ശ്രമിക്കുന്നത് എന്നാൽ അനർഹമായി നിരവധി പേർ മുൻഗണന കാടുകൾ കൈയബദ്ധം വെച്ചിട്ടുമുണ്ട് സംസ്ഥാനത്തെ തെളിമ പദ്ധതിയും ഒക്കെ പൂർത്തിയാകുമ്പോൾ അനർഹമായിട്ട് കാർഡ് കൈവശം വച്ചിരിക്കുന്നവർ പുറത്താവുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/6qPVpUOCikg