ക്ഷേമപെൻഷൻ ഇന്നുമുതൽ പരിശോധന വരുന്നു ഉദ്യോഗസ്ഥർ വീട്ടിലെത്തും പരിശോധിക്കും

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വാർദ്ധക്യകാല വിധവ പെൻഷൻ ബെന്ന ശേഷി പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ ഡിസംബർ 2 മുതൽ പരിശോധനകൾ ആരംഭിക്കുകയാണ് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജിയം ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക പാവപ്പെട്ടവർക്ക്.

   

നൽകുന്ന ക്ഷേമ പെൻഷനുകൾ പതിനായിരക്കണക്കിന് അനർഹർ വാങ്ങുന്നതായിട്ട് ഇപ്പോൾ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ് സർക്കാരിൽ നിന്നും ഇലക്ഷങ്ങളും പതിനായിരങ്ങളും വാങ്ങുന്നവരും സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച പെൻഷൻ വാങ്ങുന്നവരും ബിഎംഡബ്ല്യു കാർ ഉള്ളവരും പടുകൂറ്റൻ വീട് ഉള്ളവരും ഒക്കെ പാവങ്ങൾക്ക് മാസംതോറും കൊടുക്കുന്ന 1600 രൂപ ക്ഷേമ പെൻഷൻ അനർഹമായി വാങ്ങുന്നതായി തെളിഞ്ഞതിനെത്തുടർന്നാണ് തദ്ദേശ സ്ഥാപന തലത്തിൽ വീടുകളിൽ പരിശോധനകൾ ആരംഭിക്കുന്നതും ഇതിനെക്കുറിച്ച് കൂടുതലായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/xWdGixLp99Y

Scroll to Top