നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് പ്രധാന അറിയിപ്പുകൾ വീഡിയോ ഷെയർ ചെയ്യുന്നു ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് ക്ഷേമപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാന അറിയിപ്പുകൾ വരുകയാണ് നമുക്ക് ഈ മാസം 1600 പകരം 3200 രൂപയാണ് ലഭിക്കുക ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് രണ്ടുമാസത്തെയും പെൻഷൻ വിതരണം ഒരുമിച്ച് ചെയ്യുകയാണ് ഏറ്റവും ഒടുവിൽ ആയിട്ട് വിതരണം നടത്തിയുടെ.
നവംബർ മാസം ആറാം തീയതിയായിരുന്നു അതിനുശേഷം പിന്നീട് പെൻഷൻ വിതരണം ഉണ്ടായിരുന്നില്ല എല്ലാ മാസങ്ങളുടെയും അവസാനം ഒക്കെ ആനുകൂല്യം ലഭിക്കേണ്ടതാണ് അപ്പോൾ ആനുകൂല്യം പ്രതീക്ഷിച്ചിരുന്ന സമയത്ത് നവംബർ മാസം അവസാനം വിതരണം ഉണ്ടായിരുന്നില്ല അപ്പോൾ ആ തുക കൂടി ചേർത്ത് ആയിരിക്കാം ഇപ്പോൾ 3200 എന്ന രീതിയിൽ വിതരണം നടത്തുന്നത് 62 ലക്ഷത്തോളം വരുന്ന ആളുകൾക്ക് വലിയൊരു സഹായമായിട്ടും ഈ ക്രിസ്തുമസ് ന്യൂ ഇയർ സമയത്ത് ഈ ആനുകൂല്യം മാറുകയും ചെയ്യും ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.
https://youtu.be/7x9CgL-Jet0