2021 സെപ്റ്റംബർ ഇരുപതാം തീയതി ബീഹാർ സ്റ്റേറ്റിലെ സിക്കന്ദർ നഗരത്തിൽ അവിടുത്തെ പോലീസ് സ്റ്റേഷനിലേക്ക് കംപ്ലൈന്റ്റുമായി ഒരു ഫോൺകോൾ വരികയാണ്.. അവർ പറഞ്ഞത് ഇങ്ങനെ ഞങ്ങൾ അടുത്തുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് വിളിക്കുന്നത്.. അപ്പോൾ പോലീസുകാർ ചോദിച്ചു എന്താണ് താങ്കളുടെ പ്രശ്നം എന്ന്..
ഫോൺ വിളിച്ച് വ്യക്തി പറഞ്ഞത് ഞങ്ങളുടെ അപ്പാർട്ട്മെന്റിന്റെ തൊട്ടടുത്ത ഭാഗത്ത് നിന്ന് ഒരു ബോംബ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു എന്നാണ് അവർ പരാതിയായി പറഞ്ഞത്.. അപ്പോൾ സമയം രാവിലെ 7 മണി ആയിരുന്നു.. ആ ഒരു ഫ്ലാറ്റിൽ ഇനി തീവ്രവാദികൾ വല്ലതും വന്നോ എന്ന് അറിയില്ല ഞങ്ങൾ എന്തായാലും പേടിച്ചുകൊണ്ടാണ് വിളിക്കുന്നത്.. എന്തായാലും രാവിലെ തന്നെ അവരുടെ ഫോൺകോൾ കേട്ട് പോലീസുകാരും ഞെട്ടി..
പോലീസുകാർക്കും സംശയമായി ഇനി നാട്ടിൽ തീവ്രവാദികൾ ഇറങ്ങിയിട്ടുണ്ടോ എന്ന്.. ഫോൺ വെച്ചതും ഉടനെ തന്നെ പോലീസ് സ്റ്റേഷനിൽ നിന്ന് ഒരുപാട് പോലീസുകാർ അവർ പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു.. അങ്ങനെ ഫ്ലാറ്റിന്റെ ഉടമസ്ഥനെ ഒക്കെ പോലീസുകാർ വിളിച്ചുവരുത്തി.. അവരോട് ഈ ഫ്ലാറ്റുകളിൽ ആരാണ് താമസിക്കുന്നത് എന്ന് ഉള്ള ഡീറ്റെയിൽസുകൾ പോലീസുകാർ ചോദിച്ചു മനസ്സിലാക്കി..
അപ്പോൾ ഉടമസ്ഥൻ പറഞ്ഞത് ഈ ഫ്ലാറ്റിൽ ഒരു ഭാര്യയും ഭർത്താവും മാത്രമാണ് താമസിക്കുന്നത് ഭാര്യയുടെ പേര് രാധ എന്നാണ് അതുപോലെ ഭർത്താവിൻറെ പേര് രാകേഷ് എന്നാണ്.. പോലീസുകാർക്ക് സംശയമുള്ളത് കൊണ്ട് തന്നെ ഇവർ തീവ്രവാദികളാണ് അതല്ലെങ്കിൽ ഇവരെ തീവ്രവാദികൾ വന്ന് ബന്ദിയാക്കി ഇരിക്കുകയാണോ തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾ അവർക്ക് മനസ്സിൽ വന്നു..
ഉടനെ തന്നെ ഫ്ലാറ്റ് ഉടമസ്ഥന്റെ കൈയിൽനിന്നും ഇവരുടെ ഫോൺ നമ്പർ വാങ്ങി പോലീസുകാർ ഈ ഭാര്യയെയും ഭർത്താവിനെയും വിളിക്കുകയാണ്.. എന്നാൽ ഫോൺ വിളിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് രണ്ടുപേരുടെ ഫോണും സ്വിച്ച് ഓഫ് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….