ഹരിയാനയിലാണ് ഈ സംഭവം നടക്കുന്നത്.. ഭൂപേന്ദ്ര നീല എന്നീ ദമ്പതികൾ ഉണ്ടായിരുന്നു.. അവർക്കൊരു മകൾ കൂടി ഉണ്ടായിരുന്നു ആ കുട്ടിയുടെ പഠനം എല്ലാം നാട്ടിൽ തന്നെ ആയിരുന്നു അതിനുശേഷം ആണ് ഡിഗ്രി പഠിക്കാനായി അവൾ ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നത്.. 2017 മുതൽ 2020 വരെ അടുത്ത ബന്ധുവിന്റെ വീട്ടിൽ നിന്നാണ് മോനിക എന്ന പെൺകുട്ടി പഠിച്ചിരുന്നത്.. അവളുടെ ആഗ്രഹം എന്നുള്ളത് MBA ചെയ്യണമെന്നുള്ളതായിരുന്നു..
അതും ഇവിടെ ഒന്നുമല്ല ഫോറിൻ കൺട്രിയിൽ ചെയ്യണം എന്നുള്ളതായിരുന്നു ഏറ്റവും വലിയ ആഗ്രഹം.. അതിനുശേഷം ബിസിനസ് എന്തെങ്കിലും ചെയ്യണമെന്നും അവൾക്ക് ആഗ്രഹമുണ്ടായിരുന്നു.. എന്നാൽ അവളുടെ സാമ്പത്തിക സ്ഥിതി അത്ര നല്ലത് അല്ലാത്തതുകൊണ്ട് തന്നെ അതെല്ലാം അവൾക്കൊരു സ്വപ്നമായി തന്നെ അവശേഷിച്ചു.. അങ്ങനെയിരിക്കെയാണ് കാനഡയിൽ നിന്ന് സ്കോളർഷിപ്പ് ഓടുകൂടി പഠിക്കാൻ പോകാൻ മോനിക എന്ന പെൺകുട്ടിക്ക് ഒരു അവസരം ലഭിക്കുന്നത്.. ഇതോടെ നാട്ടുകാർക്കും വീട്ടുകാർക്കും ബന്ധുക്കൾക്കും എല്ലാം വളരെയധികം സന്തോഷമായി..
അങ്ങനെ 2022 ജനുവരി അഞ്ചാം തീയതി മോനിക കാനഡയിലേക്ക് പോവുകയാണ്.. അവിടെ എത്തിയശേഷം അച്ഛനും അമ്മയെയും വിളിച്ച് അവൾ അവിടെ സുരക്ഷിതമായി എത്തി എന്ന് അറിയിച്ചു.. എന്നും കോളേജിലേക്ക് പഠിക്കാൻ പോകും അത് കഴിഞ്ഞ് വന്ന് അമ്മയ്ക്ക് അച്ഛനും ഫോൺ വിളിക്കും..
അവളുടെ ദിവസേനയുള്ള ജീവിതം എന്നു പറയുന്നത് അങ്ങനെയായിരുന്നു.. അങ്ങനെ ആറുമാസം കഴിഞ്ഞു.. 2022 ജൂൺ മാസം ആയി.. അപ്പോഴേക്കും മോണികയുടെ വീട്ടിലേക്കുള്ള ഫോൺവിളി നിന്നു് പകരം മെസ്സേജ് അയക്കൽ മാത്രമായി മാറി.. അങ്ങനെ അച്ഛൻ എന്താണ് മോളെ വിളിക്കാത്തത് എന്ന് ചോദിക്കുമ്പോൾ അവൾ പറയുന്ന ഉത്തരം പഠിക്കാൻ ഒരുപാടുണ്ട് എന്നുള്ളതായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….