ഫാറ്റി ലിവർ തുടക്കത്തിൽ തന്നെ നിയന്ത്രിക്കുവാൻ.

ഇന്ന് ഏറെ കൂടുതൽ നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന രോഗമാണ് കരൾ വീക്കം അഥവാ ഫാറ്റി ലിവർ.കരൾ എന്നത് വളരെ സുപ്രധാനമായ അവയവമാണ്. മദ്യപിക്കുന്ന ആളുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ പലപ്പോഴും ഗുരുതരമായ രോഗത്തിന് അടിമപ്പെട്ട് അവസാനം ജീവൻ തന്നെ നഷ്ടപ്പെടുന്ന പല സാഹചര്യങ്ങളും ഇന്നും ആളുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.

   

എന്നാൽ ഇന്നത്തെ ഒരു സാഹചര്യം മദ്യപാനികൾ അല്ലാത്ത മറ്റു ചില ചെറുപ്പക്കാരിലും ഇന്ന് ഫാറ്റി ലിവർ എന്ന അസുഖം വളരെ വ്യാപകമായി ബാധിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ മദ്യപാനികൾ അല്ലാത്ത മറ്റു ചിലപ്പോൾ ചെറുപ്പക്കാരനും ഇന്ന് കരൾ രോഗം എന്ന് അസുഖം വളരെ വ്യാപകമായി ബാധിച്ചു കൊണ്ടിരിക്കുന്നു.

കരളിൽ കൊഴുപ്പ് അടിയുന്നതിന് സാറ്റി ലിവർ എന്ന് പറയുന്നു ലിവർ ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല പക്ഷേ ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തന മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും ഉണ്ടാവുകയും ചെയ്യും അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു.

ഫാറ്റി ലിവർ പ്രധാനമായും രണ്ട് തരത്തിലാണ്.മദ്യപിക്കുന്നത് മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. സ്ഥിരമായി മദ്യപിക്കുന്നവരിൽ 90% പേർക്കും ഈ രോഗാവസ്ഥ കാണപ്പെടുന്നു. മദിക്കുന്നവരിൽ മാത്രമല്ല ജീവിതശൈലിയിലെ ക്രമക്കേടുകൾ കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകുന്നു.കൂടുതൽ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.

Scroll to Top