നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങളും കിതാബാന നിധി പദ്ധതിയുടെ പതിനാറാമത്തെ കിടു നമ്മുടെ കർഷകരുടെയും അല്ലെങ്കിൽ നമ്മുടെ എല്ലാം ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രസർക്കാർ നിക്ഷേപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ അറിയിച്ചതുപോലെ തന്നെയും ഫെബ്രുവരി മാസം 28 ആം തീയതി തന്നെ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രസർക്കാർ നിർവഹിച്ചു രാജ്യത്തെ കർഷകരെ എല്ലാം അഭിസംബോധന ചെയ്തുകൊണ്ട് .
പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി ഈ വേളയിൽ തന്നെ ഒരു സ്വിച്ച് ഓൺ കർമ്മത്തിലൂടെയാണ് ഇതിന്റെ വിതരണം ഉദ്ഘാടനം കിസാൻ സമ്മാനം പദ്ധതി പ്രകാരം ഉള്ള 2000 രൂപ വീതമുള്ള ഉദ്ഘാടനം നിലവിൽ പ്രധാനമന്ത്രി നിർവഹിച്ചത് അപ്പോൾ ഈ പദ്ധതിയും നാലരയ്ക്ക് വിതരണം ചെയ്യുമെന്ന് എന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ബാങ്കിംഗ് ടൈം എല്ലാം കഴിഞ്ഞ് ഒരു 7 മണിയോടുകൂടിയാണ് പ്രധാനമന്ത്രി സ്വിച്ച് ഓൺ കർമ്മം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിച്ചത് അതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പലരുടെയും അക്കൗണ്ടിലേക്ക് തുക ലഭ്യമായി തുടങ്ങിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/AeZvqXqQWls