മാർച്ച് 1മുതൽ 31വരെ E-KYC മസ്റ്ററിങ്ങ് ചെയ്യാത്തവർക്ക് റേഷനില്ല

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാർച്ച് ഒന്നാം തീയതി മുതൽ റേഷൻ കാർഡ് ഉള്ളവർ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക രാജ്യത്തെ ഭക്ഷ്യ സുരക്ഷാ പദ്ധതിയിൽപ്പെടുന്ന എല്ലാ ആളുകളുടെയും റേഷൻ കാർഡ് ചെയ്യാൻ കേന്ദ്രസർക്കാരാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

   

ഇത് പ്രകാരം സംസ്ഥാനത്തെ മഞ്ഞ റേഷൻകാർഡ് ഉള്ളവരും പിങ്ക് റേഷൻ കാർഡ് ഉള്ളവരും 2024 മാർച്ച് 31നകം പൂർത്തീകരിക്കണം ഈ മുൻഗണന വിഭാഗത്തിൽപ്പെട്ട ഓരോ റേഷൻ കാർഡ് അംഗങ്ങളും ജീവിച്ചിരിപ്പുണ്ട് എന്ന് ഉറപ്പാക്കുന്നതിനും ഈ റേഷൻ വാങ്ങുന്ന ആളുകൾ മുൻഗണന റേഷൻ കാർഡിന് അർഹരാണ് എന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയിട്ടാണ് റേഷൻ കാർഡ് മാസ്റ്ററിംഗ് നടത്തുന്നത് അതുകൊണ്ടുതന്നെയും മുൻഗണന വിഭാഗത്തിൽപ്പെട്ട എല്ലാവരും നിർബന്ധമായും ഇത് ചെയ്യണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/wOg2XBgGEpY

Scroll to Top