നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാർച്ച് 11 മുതൽ എല്ലാ റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നതും അതിനുമുമ്പായി ചാനൽ ആദ്യമായിട്ട് കാണുന്നവർ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക .
ഏറ്റവും ആദ്യമായി അറിയിക്കുവാൻ ഉള്ളത് തകരാറും മൂലം മാർച്ച് 10 വരെ നിർത്തിവച്ചിരുന്ന റേഷൻ കാർഡ് മാസ്റ്ററിംഗ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും മുൻഗണന റേഷൻ കാർഡുകളായ മഞ്ഞ പിങ്ക് റേഷൻ കാർഡിൽ ഉള്ള മുഴുവൻ അംഗങ്ങളുമാണ് റേഷൻ കടകളിൽ എത്തി മെഷീനിൽ വിരൽ അമർത്തിയും കേബിൾസി അപ്ഡേഷൻ മസ്റ്ററിംഗ് നടത്തേണ്ടത് കൊണ്ട് ഉദ്ദേശിക്കുന്നത് .
നിലവിൽ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിരൽ അടയാളം റേഷൻ കടയിലെ മെഷീനിലൂടെയും അത് റേഷൻ കാർഡിൽ ഉള്ള ആൾ തന്നെയാണെന്ന് ഉറപ്പാക്കുകയാണ് അതായത് ഈ റേഷൻ കാർഡിലെ അങ്കം കേരളത്തിൽ ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചുപോവുകയും അല്ലെങ്കിൽ വിദേശത്ത് പോകുകയോ ചെയ്തിട്ടില്ല എന്നും ഉറപ്പാക്കുവാൻ ആണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/GK3GBEJ-Yaw