നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവാൻ ഇരിക്കുകയും ഇന്ന് രണ്ടു മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപയുടെ വിതരണം പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി കെ എൻ ബാലഗോപാലൻ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് ചാനൽ ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോലേക്ക് ചെയ്ത സപ്പോർട്ട് ചെയ്യുവാനും മറക്കരുത് അഞ്ചുമാസത്തെ.
ക്ഷേമപെൻഷൻ കുടിക്കുകയാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിൽ ഉള്ളത് മാർച്ച് പതിനഞ്ചാം തീയതി മുതൽ സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷനായ 1600 രൂപയുടെ വിതരണം ഉത്തരവും സർക്കാർ പുറത്തേക്ക് ഇറക്കിയിരുന്നു ഇതിന്റെ വിതരണം നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ നാളെയോ അല്ലെങ്കിൽ തിങ്കളാഴ്ചയും ഈ 1600 രൂപയുടെ വിതരണം ബാങ്ക് അക്കൗണ്ടുകളിലേക്ക് ആരംഭിക്കും.
എന്നാണ് അവസാനം ലഭിക്കുന്ന സൂചനകൾ ഈയൊരു സന്ദർഭത്തിലാണ് ഇപ്പോൾ ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത് സാമൂഹിക സുരക്ഷാ ക്ഷേമനിധി പെൻഷൻ രണ്ട് തുക കൂടിയും വിഷുവിന് മുമ്പ് വിതരണം ചെയ്യുവാൻ തീരുമാനിച്ചതായി ധനമന്ത്രിയും അറിയിച്ചു ഇതിനെക്കുറിച്ചു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/hu_U0pOJmTo