നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് ഒരിക്കൽക്കൂടി സ്വാഗതം രാജ്യത്തെയും കർഷകർ ആയിട്ടുള്ളവർക്ക് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും നേരിട്ട് ലഭിക്കുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് പി എം കിസാൻ സമ്മാന നിധി എന്ന് പറയുന്ന പദ്ധതിയും നാലുമാസം കൂടുമ്പോൾ 2000 രൂപ വീതം വർഷത്തിൽ 6000 രൂപയാണ് അംഗങ്ങളായ കർഷകർക്ക് പി എം കിസാൻ സമ്മാന നിധിയിൽ നിന്നും ലഭിക്കുന്നത് ഇതുവരെ 16 32,000 രൂപയാണ് പി എം കിസാൻ ഗുണഭോക്താക്കളുടെയും അക്കൗണ്ടിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്.
ഏപ്രിൽ മാസം മുതൽ 17 ഗഡു വിതരണത്തിനുള്ള കാലാവധിയും ആരംഭിക്കുകയാണ് സാധാരണഗതിയിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ അപൂർവമായി നാലാമത്തെയോ മാസങ്ങളിൽ കെടുത്തുക വിതരണം ചെയ്യാറുണ്ട് എന്നാൽ ലോകസഭ തെരഞ്ഞെടുപ്പിന്റെ ഒക്കെ പശ്ചാത്തലത്തിൽ ഇത്തവണ ആദ്യത്തെ മാസം തന്നെ കെടുത്തുക 2000 രൂപ എത്തിച്ചേരുവാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞു വന്നിരിക്കുന്നത് നിലവിൽ പി എം കിസാൻ സമ്മാന നിധി പദ്ധതിയിലേക്ക് പുതിയതായി പോട്ടൽ വഴി അപേക്ഷ സമർപ്പിക്കുവാനും സാധിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/AT6NAH6fDpM