നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കെഎസ്ഇബിയിൽ നിന്നും വന്നിരിക്കുന്ന വളരെ പ്രധാനപ്പെട്ട അറിയിപ്പുകളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് മുൻപ് നിങ്ങൾ ഉപയോഗിച്ചിരുന്ന അതിൽ കൂടുതൽ ഉപകരണങ്ങൾ ഇപ്പോൾ വീട്ടിൽ ഉപയോഗിക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് കെഎസ്ഇബി ഓഫീസിലേക്ക് പോകേണ്ടിവരും അല്ലെങ്കിൽ നിങ്ങൾ ഒരു വലിയ പിഴ നൽകേണ്ടിവരും മാത്രമല്ല ഫ്രിഡ്ജ് തുടങ്ങിയവ കൂടുതലായും വേനൽക്കാലത്ത് ഉപയോഗിക്കുന്നുണ്ട് .
ഈ ഉപകരണങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവരും ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാൻ മറക്കരുത് ആദ്യത്തെ അറിയിപ്പ് അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതിനാൽ വൈദ്യുതിയിൽ കൂടുതൽ വരുന്നത് സാധാരണമാണ്.
എന്നാൽ വൈദ്യുതി ലാഭിക്കുവാനുള്ള ചില ടിപ്സുകളാണ് കെഎസ്ഇബി പറയുന്നത് ഇതിൽ ഒന്നാമത്തേത് വീടിന്റെ പുറം ചുമരുകളിലും ടെറസിലും വെള്ളം നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുകയും ജനലുകളും വ്യക്തികൾക്കും ഷെയ്ഡ് നിർമ്മിക്കുകയും വീടിനു ചുറ്റും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതും അകത്തെ ചൂടു കുറയ്ക്കുവാൻ സഹായിക്കുക തന്നെ ചെയ്യും ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/YWrqJqkue44