നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ രാജ്യത്തെയും കൃഷിഭൂമിയുള്ള കർഷകർക്ക് അല്ലെങ്കിൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്ക് വരെ ഏറ്റവും വലിയ വായ്പ സഹായമാണ് കിസാൻ ക്രെഡിറ്റ് കാർഡും വായ്പ എന്ന് പറയുന്ന പദ്ധതിയും 300000 രൂപ വരെയാണ് വളരെ ചുരുങ്ങിയ പലിശയിൽ നമുക്ക് ലഭ്യമാകുന്നത് കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ പദ്ധതിയെപ്പറ്റി മുമ്പും നമ്മൾ അറിയിപ്പ് ചെയ്തിട്ടുണ്ട് നിരവധി കർഷകർക്കാണ് കേരളത്തിൽ ഈ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതിപക്ഷം ഒരു ലക്ഷത്തി അറുപതിനായിരം രൂപ എന്നുപറയുന്ന അടിസ്ഥാനപരമായിട്ടുള്ള ആനുകൂല്യം വായ്പ സഹായം ഉൾപ്പെടെ വാങ്ങുന്ന നിരവധി കർഷകർ ഉണ്ട് പദ്ധതിയിൽ കൂടുതൽ കർഷകർ അഭിക്കുവാൻ തുടങ്ങിയപ്പോൾ തന്നെയും കേന്ദ്രസർക്കാറിന്റെ നിർദ്ദേശാനുസരണം നമ്മുടെ സംസ്ഥാനത്ത് നിരവധി ഇപ്പോൾ ആനുകൂല്യം മുടങ്ങാതെ ലഭിക്കുകയും ചെയ്യുന്നുണ്ട് .
അതോടൊപ്പം തന്നെ കൃത്യമായി പരിശോധനകൾ ആരംഭിച്ച എല്ലാ കർഷകർക്കും ഇത് വിതരണം ചെയ്യുന്നത് ആരംഭിച്ചു തുടങ്ങിയിരിക്കുന്നു കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ പദ്ധതി എങ്ങനെയാണ് അതിന്റെ ആനുകൂല്യത്തിന്റെ തോത് അതുപോലെതന്നെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ഈ വീഡിയോയിലൂടെ നമ്മൾ വിശദമാക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/rxT0ApxzXMg