നമസ്കാരമെന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട എല്ലാവരെയും ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ ആണ് ഈ വീഡിയോയിൽ ഷെയർ ചെയ്യുന്നത് സംസ്ഥാനത്തെ ക്ഷേമപെൻഷൻ ആനുകൂല്യങ്ങളുടെ അടുത്തഘട്ട വിതരണം 4 തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ് 1600 രണ്ടു രൂപ വീതം നാളെ മുതൽ വിതരണം തടസ്സപ്പെട്ടവർക്ക് ഉൾപ്പെടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചേരും ഇതോടൊപ്പം തന്നെയാണ് കൈകളിൽ തുക സ്വീകരിക്കുന്ന പല ആളുകൾക്കും ആനുകൂല്യം ലഭ്യമായിരുന്നില്ല.
400 രൂപ മുതൽ 1000 രൂപ വരെ അതായത് രണ്ടുമാസത്തേക്ക് കേന്ദ്രസർക്കാർ വിഹിതമാണ് 400 രൂപ മുതൽ 1000 രൂപ വരെ വിധവാ പെൻഷനും വാങ്ങുന്നവർക്ക് വാർദ്ധക്യകാല പെൻഷൻ വാങ്ങുന്നവരെയും ഭിന്നശേഷി ആനുകൂല്യം ആകുന്ന അവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത് ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തിങ്കളാഴ്ച മുതൽ വീണ്ടും പുനസ്ഥാപിക്കുമെന്ന് സർക്കാരിന്റെ ഭാഗത്തുനിന്നും അറിയിപ്പ് വന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/XT8aGuSlOQw