ഇലക്ഷനു ശേഷം വീണ്ടും പെൻഷൻ വിതരണം സർക്കാരിന് നാളെ ഫണ്ടെത്തും വാർദ്ധക്യ, വിധവാ, ഭിന്നശേഷി പെൻഷനുകൾ

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന പുതിയ അറിയിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക സംസ്ഥാനത്ത് ഇലക്ഷൻ കഴിഞ്ഞിരിക്കുന്നു അതിനുശേഷമുള്ള പെൻഷൻ വിതരണം നടപടികളിലേക്ക് കടന്നിരിക്കുകയാണ് സർക്കാർ ഇലക്ഷന് മുൻപായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന.

   

മൂന്നുമാസത്തെ പെൻഷൻ കുടിശികയാം 4800 രൂപയുടെ വിതരണം ഇലക്ഷനും മുൻപ് തന്നെ സർക്കാർ വിതരണം പൂർത്തിയാക്കിയിരുന്നു എന്നാൽ 60 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ 7 ലക്ഷത്തോളം പേർക്ക് കേന്ദ്ര വിഹിതം ആയിട്ടുള്ള 200 രൂപ മുതൽ 500 രൂപ വരെയുള്ള തുക അതിനൊപ്പം ലഭിച്ചിരുന്നില്ല ഈ തുക കേന്ദ്രം .

നിലവിൽ നൽകാത്തതിനെ തുടർന്ന് സംസ്ഥാനം മുൻകൂർ ആയിട്ട് നൽകിയിരുന്നെങ്കിലും സാങ്കേതിക തകരാറും മൂലം വിതരണം മുടങ്ങുകയായിരുന്നു ഒടുവിൽ പ്രശ്നങ്ങൾ പരിഹരിച്ച് കഴിഞ്ഞ ആഴ്ച മുതൽ 3200 രൂപ വിതരണം ചെയ്തതിലെയും കേന്ദ്രസർക്കാർ വിഹിതവും അക്കൗണ്ടുകളിലേക്ക് അയച്ചു തുടങ്ങിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/32wID045Iag

Scroll to Top