നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്ത സപ്പോർട്ട് തരുക ആദ്യത്തെ അറിയിപ്പ് രാജ്യത്തെ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമാണ് ഇത് ഈ സമയത്ത്.
തുടർച്ചയായിട്ടുള്ള രണ്ടാം മാസവും എൽപിജി സിലിണ്ടറുകളുടെയും വില ഇപ്പോൾ കുറച്ചിരിക്കുകയാണ് എത്ര മണിയും പത്തൊമ്പത് കിലോഗ്രാം വാണിജ്യപാതകപാതക സിലിണ്ടറിന്റെ വിലയാണ് കുറിച്ചിരിക്കുന്നത് മെയ് ഒന്നുമുതൽ ഈ പുതുക്കിയ വില പ്രാബ്ലത്തിൽ വന്നു കഴിഞ്ഞു ഡൽഹി മുതൽ മുംബൈ വരെയും സെന്റർവരയിലും 19 രൂപ മുതൽ 20 രൂപ വരെയും കുറഞ്ഞിട്ടുണ്ട് അതേസമയം ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന്റെ വിലയിൽ ഇത്തവണയും മാറ്റമില്ലാതെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/56JeSTonfVU