നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മെയ് മാസത്തിലെ റേഷൻ വിതരണം മെയ് 6 തിങ്കളാഴ്ച മുതൽ ആരംഭിച്ചിരിക്കുകയാണ് റേഷൻ കടയുടെ പ്രവർത്തന സമയം ഉൾപ്പെടെ പ്രധാനപ്പെട്ട മാറ്റങ്ങളാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് ഒരു വിഭാഗം കാടുകൾക്കും എന്തൊക്കെയാണ് ലഭിക്കുക തുടങ്ങിയ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക .
ആദ്യത്തെ അറിയിപ്പ് ഇന്ന് മെയ് 6 മുതൽ റേഷൻ കടകളുടെ പ്രവർത്തനസമയത്തിലും മാറ്റം വന്നിരിക്കുകയാണ് സംസ്ഥാനത്തെയും കനത്ത ചൂടും ഉഷ്ണതരംഗവും കണക്കിലെടുത്താണ് റേഷൻ കടകളുടെ പ്രവർത്തനസമയത്തിലും മാറ്റം വരുത്തിയിരിക്കുന്നത് ഇന്നുമുതൽ റേഷൻ കടകൾ രാവിലെ എട്ടുമണിമുതൽ 11 മണി വരെയും വൈകീട്ട് 4 മണി മുതൽ 8 വരെയും ആയിരിക്കും തുറന്നു പ്രവർത്തിക്കുക റേഷൻ കടയിൽ പോകുന്നവർ ഈ പുതിയ സമയം മാറ്റം ശ്രദ്ധിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/8Ce-vD4l5Bw