നമസ്കാരം എല്ലാവർക്കും പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും തന്നെ കാണുക വീഡിയോ ലൈക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുക ഫെയ്സ്ബുക്ക് വഴി വീഡിയോ കാണുന്നവർ ഫേസ്ബുക്ക് പേജ് കൂടി ഒന്ന് ഫോളോ ചെയ്തു വയ്ക്കുക സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ് ഏഴോളം ജില്ലകളിൽ വീണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു തൃശ്ശൂർ പാലക്കാട് ജില്ലകളിൽ അതിഥി തീവ്രമായി മഴ പെയ്യുന്നു എന്നുള്ള കാര്യത്തിന്റെ വളരെ പ്രധാനപ്പെട്ട.
അറിയിപ്പുകൾ ആണ് ഈ മണിക്കൂറുകളിൽ കൂടുതലായിട്ട് പുറത്തുവരുന്നത് പല മേഖലകളിലും നിർത്താതെ മഴപെയ്യുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു മണിക്കൂറുകളോളം നിർത്താതെ മഴപെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു കൂടാതെ മാത്രമല്ല മലപ്പുറത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ് കോഴിക്കോട് ജില്ലയിൽ കെഎസ്ആർടിസി ബസ്റ്റാൻഡ് ഉൾപ്പെടെയുള്ള.
പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുന്ന സാഹചര്യമാണ് റിപ്പോർട്ടുകളാണ് വരുന്നത് മാത്രമല്ല തെക്കൻ ജില്ലകളിൽ ശക്തമായിട്ടുള്ള മഴ തുടരും എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഭാഗത്തുനിന്നും ഇപ്പോൾ അറിയിപ്പ് വന്നിരിക്കുന്നു ഇതിനെപ്പറ്റി കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.