നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ ആനുകൂല്യം വാങ്ങുന്നവർക്ക് ഏറ്റവും സന്തോഷകരമായിട്ടുള്ള അറിയിപ്പ് സർക്കാരിന്റെ ഭാഗത്തുനിന്നും ചേർന്നിരിക്കുകയാണ് 1600 രൂപ കൈകളിൽ സൂക്ഷിച്ചിരിക്കുന്നവർ ബാങ്ക് അക്കൗണ്ടുകളിൽ സ്വീകരിക്കുന്നവർ എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച് അറിയിപ്പ് 2024ലെ പുതിയ മാറ്റങ്ങൾ കൂടിയാണ് വീഡിയോ വഴി ഷെയർ ചെയ്യുന്നത്.
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഇനിമുതൽ എല്ലാ മാസങ്ങളിലും നടക്കും അതാത് മാസങ്ങളിൽ നൽകേണ്ട സഹായം കൃത്യമായി നമുക്ക് വിതരണം ചെയ്യുകയും ചെയ്യും സംസ്ഥാനത്ത് 2024 ബജറ്റിലെ പുതിയ നിർദ്ദേശപ്രകാരമാണ് ധനവകുപ്പ് ഇതിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ തയ്യാറാക്കിയിട്ടുള്ളത് .
സർക്കാർ ഇനി മുതൽ എല്ലാ മാസങ്ങളിലും പെൻഷൻ നൽകു അതായത് ഈ ജൂൺമാസം വീണ്ടും പെൻഷൻ ഉണ്ടായിരിക്കും എല്ലാ മാസങ്ങളുടെയും ഇരുപതിന് മുപ്പതിനും ഇടയിലുള്ള തീയതികളിൽ മുൻപും ഉണ്ടായിരുന്നത് പോലെ തന്നെ സർക്കാർ ഉത്തരവ് ഇറക്കിയതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/eqtX1pW_u9M