നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പി എം കിസാൻ സമ്മാന നിധിയുടെയും പതിനാറാം വിതരണത്തെ സംബന്ധിച്ച് പ്രധാന അറിയിപ്പ് കേന്ദ്രസർക്കാർ നൽകിയിരിക്കുകയാണ് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക രാജ്യത്തെ കർഷകരെ സാമ്പത്തികമായിട്ട് സഹായിക്കുന്നതിനായിട്ട് ആരംഭിച്ച പദ്ധതിയാണ് പി എം കിസാൻ സമ്മാനം നിധി .
2000 രൂപ മൂന്നുതവണകളായിട്ട് നാലുമാസം കൂടുമ്പോഴാണ് കർഷകർക്ക് ലഭിക്കുന്നത് വർഷം 6000 രൂപ നിലവിൽ 16 അടുക്കൽ വിതരണം ചെയ്തു കഴിഞ്ഞു നിലവിൽ പതിനേഴാം തകിടുവിൻ ആയിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത് ഏത് സർക്കാർ അധികാരത്തിൽ വന്നാലും പദ്ധതി വീണ്ടും തുടരുന്നതിനുള്ള എല്ലാ നിയമനിർമ്മാണവും ഇപ്പോൾ നടത്തിയിട്ടുണ്ട് എന്നും അതിനാൽ പദ്ധതി നിലയ്ക്കുന്നില്ല എന്നും കേന്ദ്രസർക്കാർ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/4GqZjMxAbYw