നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിക്കുവാനും ഉപഹാരം നൽകുവാൻ സംഘടിപ്പിച്ച വേദിയിൽ ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായി ഒരാളാണ് ചീഫ് ഗസ്റ്റ് പിന്നെ സമൂഹത്തിലെ ഉന്നതിനും രാഷ്ട്രീയകാര്യവും മറ്റു പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റേജും പ്രൗഢോജ് സദസ്സും ഈ അനുമോദന പ്രത്യേകത അവസാന റാങ്കുകാരനെ
ആദ്യം വിളിക്കുകയും അതുപോലെതന്നെ ഫസ്റ്റ് റാങ്കുകാരനെ അവസാനവുമാണ് സമ്മാനം കൊടുക്കുന്നത് ജില്ലയിൽ മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്കോടെ പാസായതാണ് അരുൺ കൃഷ്ണൻ ആദ്യമായിട്ട് സമ്മാനം സ്വീകരിക്കാൻ ദീപമാനേഷണിച്ചു കൊള്ളുന്നു.
അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്തരം നല്ലൊരു വിജയം കരസ്ഥമാക്കിയത് ഈ വിജയത്തിൽ നിങ്ങൾക്ക് ആർക്കൊക്കെയാണ് നന്ദി പറയുന്നത് എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ഈ വിജയത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അധ്യാപകർക്കാണ് പിന്നെ സ്കൂളിനെയും അമ്മ പ്രൊഫസർ ആണ് അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു അതെല്ലാം തന്നെ എന്നെ സഹായിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.