നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലക്ഷ്മി ബസ് ഇറങ്ങിയ കോളേജിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത് ഒരു സ്കൂട്ടി നിർത്തി ലക്ഷ്മി മാളികേ നോക്കിയില്ലേ കൂട്ടുകാരിയായ മാളുവിനെ കണ്ടതും നരച്ചയെ കയ്യിലേക്ക് ഒരുക്കിപ്പിടിച്ചുകൊണ്ട് ലക്ഷ്മി മാളുവിനെ പുറകിൽ കയറിയിരുന്നു മാളു ഹെൽമറ്റ് എടുത്തുവച്ചുകൊണ്ട് വണ്ടി മുന്നോട്ട് എടുത്തു കോളേജിൽ എത്തിയതും രണ്ടാളും വർത്തമാനം പറഞ്ഞു കൊണ്ടും ക്യാമ്പസിലേക്ക് കടന്നു കോളേജിന്റെ അഡ്രസ്സിൽ .
തന്നെ അവരുടെ കൂട്ടുകാരെല്ലാം ഒത്തുകൂടിയിരുന്നു അവർ കൈകളിലേക്ക് മാളവും ലക്ഷ്മിയും ചെന്നുവും അവരെ കണ്ടതും നിമിഷം പറഞ്ഞു നിങ്ങൾ എത്തിയോ നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞങ്ങളും നിമിഷം പറഞ്ഞതും മാളുവും ലക്ഷ്മിയും പരസ്പരം നോക്കി എന്താണ് അർത്ഥത്തിൽ മാളു നമ്മുടെ ആരതിയുടെ പിറന്നാൾ ആണ് ഇന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം അവളുടെ വീട്ടിൽ വച്ചിട്ട് പാർട്ടിയുണ്ട് നമ്മൾ ഇന്ന് എല്ലാവരും കൂടി അടിച്ചുപൊളിക്കണം നിമിഷം പറഞ്ഞതും മാളുവിന്റെ മുഖം വിടർന്നു.
അവൾ സന്തോഷത്തോടെ പോകാം എന്ന് പറഞ്ഞു ലക്ഷ്മി ഒന്നും പറയാതെ ഒതുങ്ങിക്കൂടി നിന്നു അവരുടെ അടുത്തേക്ക് അവരുടെ ആണ് സുഹൃത്തുക്കളായ വിനോദം അമ്പാടിയും കടന്നുവന്നു എടി എല്ലാവരോടും പറഞ്ഞ വന്നപ്പോഴേ കലേഷ് ചോദിച്ചതും നിമിഷത്തല കുലുക്കി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.