PM കിസാൻ സമ്മാൻ നിധി 17 മത് ഗഡു വിതരണ തീയതിയും സമയവും പ്രഖ്യാപിച്ചു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെയും കർഷകർ കാത്തിരുന്ന ആ സന്തോഷവാർത്ത എത്തിയിരിക്കുകയാണ് പിഎം കിസാൻ നിധിയുടെ പതിനേഴാമത്തെ വിതരണ തീയതിയും സമയവും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു മൂന്നാമത്തവും പ്രധാനമന്ത്രിയായി അധികാരത്തിൽ കയറിയ നരേന്ദ്രമോദിയും ഇത് ആദ്യമായിട്ട് സന്നിധിയുടെ എന്ന പതിനേഴാമത്തെ വിതരണത്തിനായിരുന്നു 9.3 കോടിയോളം 2000 രൂപ വീതം നൽകുന്നതിനേ.

   

കേന്ദ്രസർക്കാർ 20,000 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഫയലിലാണ് ആദ്യമായിട്ട് ഒപ്പുവെച്ചത് ഇപ്പോൾ പതിനേഴാം കെടുവിന്റെ വിതരണം കൃഷി മന്ത്രാലയം ഔദ്യോഗികമായിട്ട് പുറത്തുവിട്ടിരിക്കുകയാണ് എന്ന് വരുന്ന ചൊവ്വാഴ്ച അതായത് ജൂൺ പതിനെട്ടാം തീയതി മരണാസിയിൽ വച്ചിട്ടാണെന്ന് പതിനേഴാമത്തെ വിതരണം ഔദ്യോഗികമായിട്ട് നടത്തുന്നത്.

കേരളത്തിലെയും 25 ലക്ഷം കർഷകർക്കും ഈ തുക ലഭിക്കും രാജ്യത്തെ കർഷകരെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രിയെ സംസാരിക്കുന്ന അവസരത്തിൽ തന്നെ ഒരു സ്വിച്ച് ഓൺ കർമ്മത്തിലൂടെ രാജ്യത്തെയും മുഴുവൻ കർഷകരുടെ ബാങ്ക് കൊന്നുകളിലേക്ക് പതിനേഴാം തകടുവായ 2000 രൂപയുടെ വിതരണം നടക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/kWl9akZHUBY

Scroll to Top