നമസ്കാരം എന്നത് പുതിയ ഒരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് നമ്മുടെ രാജ്യത്തെ ആയുഷ്മാൻ ഭാരത് കേന്ദ്രസർക്കാറിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പരിരക്ഷ 5 ലക്ഷം രൂപയിൽ നിന്നും 10 ലക്ഷം ആയിട്ട് ഉയർത്തുവാൻ പോകുന്നു എന്നുള്ള സന്തോഷം വാർത്തയാണ് ഇപ്പോൾ വരുന്നത് കൂടാതെ എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെ തന്നെയും 70 വയസ്സ് മുകളിലുള്ള എല്ലാവരെയും .
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമാക്കുവാനും പോകുന്നു ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജനാധിപത്യ യോജന പദ്ധതി ഗുണഭോക്താക്കളുടെയും എണ്ണം അടുത്ത മൂന്നുവർഷംകൊണ്ട് ഇരട്ടിയാക്കുക എന്ന കേന്ദ്ര ലക്ഷത്തിന്റെ ഭാഗമായിട്ട് വരുന്ന നടപടികളുടെയും അറിയിപ്പുകളെ കുറിച്ചാണ് വീഡിയോയിൽ നിങ്ങൾ മാറ്റ ഷെയർ ചെയ്യുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് .
പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോലേക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഇന്ത്യൻ ജനസംഖ്യയുടെ 40% വരുന്ന 12 കോടിയിലധികം കുടുംബങ്ങൾക്ക് അതായത് ഏകദേശം 55 കൂടി ഗുണഭോക്താക്കൾക്കും ഇന്ത്യയിലെ പൊതുസൗഹാശുപത്രികളിലും ഹോസ്പിറ്റലൈസേഷൻ ആയിട്ടും ഒരു കുടുംബത്തിനും പ്രതിപക്ഷം 5 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/RiJfcARIidM