നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പി എം കിസാൻ സമ്മാനം നിലവിൽ അംഗങ്ങളായവരും ഈ പദ്ധതിയിലേക്ക് പുതിയതായിട്ട് അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവരും അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക.
വീഡിയോലേക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പ്രകാരം പി എം കിസാൻ സമ്മാന നിധി വഴിയുള്ള ആനുകൂല്യത്തിൽ വർദ്ധനവ് വരുത്തുവാൻ പോകുകയാണ് കേന്ദ്രസർക്കാർ നിലവിൽ നാലുമാസം കൂടുമ്പോൾ 2000 രൂപ വീതം.
വർഷത്തി 6000 രൂപ വീതമാണ് ഓരോ കർഷകരുടെയും അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ കൈമാറുന്നതും ഇത് വർഷത്തിൽ 8000 രൂപയാക്കും അല്ലെങ്കിൽ പരമാവധി 10000 രൂപയാക്കും എന്നാണ് വാർത്ത അപ്ഡേറ്റുകൾ വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/NCqUlQWV1M8