ഓഗസ്റ്റ് മാസ റേഷൻ വിതരണം ആരംഭിച്ചു റേഷൻകാർഡ് ഉള്ളവർക്ക് ഓഗസ്റ്റ് മാസം ലഭിക്കുന്നവ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024 ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇപ്പോൾ റേഷൻകടകൾ വഴി ആരംഭിച്ചു അതോടൊപ്പം തന്നെ വിവിധ ആനുകൂല്യങ്ങൾ ഈ മാസം റേഷൻ കാർഡ് ഉള്ളവർക്കും ഇല്ലാത്തവർക്കും പ്രഖ്യാപിച്ചിട്ടുണ്ട് വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് ഈ എപിഎൽ ബിപിഎൽ അതോടൊപ്പം തന്നെ പൊതു വിഭാഗം സ്ഥാപനം എന്ന രീതിയിലുള്ള റേഷൻ കാർഡുകൾക്ക് ഈ മാസം .

   

ലഭിക്കുന്ന ഭക്ഷ്യ ഉൽപ്പനങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം 30 കിലോ അരി 3 കിലോ ഗോതമ്പും അതോടൊപ്പം തന്നെ രണ്ടു പാക്കറ്റ് ആട്ടാം ഇത് 7 രൂപ നിലയ്ക്ക് ലഭിക്കുന്നത് അപ്പോൾ ഇതാണ് റേഷൻ കാർഡുകൾക്കുള്ള ഓഗസ്റ്റ് മാസത്തെ ഭക്ഷ്യവിഹിതം ഇനി ബിപിഎൽ റേഷൻ കാർഡ് ആണ് എന്നുണ്ടെങ്കിൽ ആളൊന്നിനെ ഓരോ വ്യക്തിക്കും .

ആണ് ഇവിടെ ആനുകൂല്യത്തിന്റെ വിതരണം നടക്കുന്നത് ആളു ഒന്നിനെ നാല് കിലോ അരിയും ഒരു കിലോ ഗോതമ്പ് എന്ന രീതിയിലാണ് സൗജന്യമായിട്ടുള്ള ഭക്ഷ്യവിഹിതം ഉള്ളത് ഇനി ആകെ ലഭിക്കുന്ന ഗോതമ്പിൽ നിന്നും പരമാവധി മൂന്ന് കിലോ വരെ ഒക്കെ കുറച്ച് മൂന്ന് പാക്കറ്റ് വാങ്ങുന്നതിന് വേണ്ടി സാധിക്കും കൂടുതൽ അറിവുകൾ ഇവിടെ മുഴുവനായും കാണുക.

https://youtu.be/XhGa08AnCb0

Scroll to Top